കരുവിലങ്ങം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരുവിലങ്ങം
പഴങ്ങൾ, വിരാജ്പേട്ടയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. connaroides
Binomial name
Trichilia connaroides
(W.& A.) Bentv.
Synonyms
  • Heynea trijuga var. microcarpa Pierre
  • Heynea trijuga var. pilosula C. DC.
  • Trichilia connaroides (Wight & Arn.) Bentv.
  • Trichilia connaroides var. microcarpa (Pierre) Bentv.
  • Walsura pubescens Kurz
  • Walsura trijuga (Roxb.) Kurz
  • Walsura trijuga var. microcarpa (Pierre) S.Y. Hu
  • Zanthoxylum connaroides Wight & Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് കരുവിലങ്ങം. (ശാസ്ത്രീയനാമം: Trichilia connaroides). കൊരക്കാടി, തിരിവേമ്പ്, കോഴിപ്പേനാളി, പീലിമരം എന്നെല്ലാം പേരുകളുണ്ട്. 2000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെയും അർദ്ധനിത്യഹരിതവനങ്ങളുടെയും ഓരങ്ങളിലും തുറസ്സുകളിലും കാണുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-10-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരുവിലങ്ങം&oldid=3928843" എന്ന താളിൽനിന്ന് ശേഖരിച്ചത്