കരുവാളിച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കരുവാളിച്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
M. resinosus
Binomial name
Mallotus resinosus
(Blanco) Merr.
Synonyms
  • Adelia resinosa Blanco
  • Axenfeldia intermedia Baill.
  • Claoxylon muricatum Wight
  • Coelodiscus muricatus (Wight) Gagnep.
  • Mallotus andamanicus Hook.f.
  • Mallotus dispar var. psiloneurus Müll.Arg.
  • Mallotus intermedius (Baill.) N.P.Balakr.
  • Mallotus muricatus (Wight) Müll.Arg.
  • Mallotus muricatus var. walkerae (Hook.f.) Pax & K.Hoffm.
  • Mallotus resinosus var. muricatus (Wight) N.P.Balakr. & Chakrab.
  • Mallotus resinosus var. stenanthus (Müll.Arg.) Susila & N.P.Balakr.
  • Mallotus resinosus var. subramanyamii (J.L.Ellis) Chakrab.
  • Mallotus sanguirensis Pax & K.Hoffm.
  • Mallotus stenanthus Müll.Arg.
  • Mallotus subramanyamii J.L.Ellis
  • Mallotus viridis Welzen & Chayam.
  • Mallotus walkerae Hook.f.
  • Mallotus walkerae var. laxiflorus Hook.f.
  • Rottlera muricata (Wight) Thwaites

5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കരുവാളിച്ചി.(ശാസ്ത്രീയനാമം: Mallotus resinosus). പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണിത്. 350 മുതൽ 1800 മീറ്റർ വരെ ഉയരമുള്ള വനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]

കുറിപ്പ്[തിരുത്തുക]

Mallotus stenanthus Archived 2010-07-25 at the Wayback Machine. എന്ന ചെടിയും Mallotus subramanyamii Archived 2010-07-25 at the Wayback Machine. എന്ന ചെടിയും വെവ്വേറേ സ്പീഷീസുകളായി ഇവിടെ Archived 2012-01-16 at the Wayback Machine. കാണിന്നുണ്ടെങ്കിലും The Plantlist- ൽ Archived 2019-04-15 at the Wayback Machine. അതെല്ലാം ഒരേ ചെടിയുടെ പര്യായങ്ങളായിട്ടാണ് കാണിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരുവാളിച്ചി&oldid=3988174" എന്ന താളിൽനിന്ന് ശേഖരിച്ചത്