കരുവന്തുരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോടു ജില്ലയിലെ ഒരു പട്ടണമാണ് കരുവന്തുരുത്തി.

സ്ഥലം[തിരുത്തുക]

ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറേ ഭാഗത്താണ് കരുവന്തുരുത്തി സ്ഥിതി ചെയ്യുന്നത്. ഫറൂക്കിലെ കീഴ്പ്പാലം കരുവന്തുരുത്തി പട്ടണത്തിലേക്ക് നീണ്ടിരിക്കുന്നു. കരുവന്തുരുത്തി പാലം ചാലിയം ബീചിലേക്കും നീണ്ടിരിക്കുന്നു.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ്[1] പ്രകാരം കരുവന്തുരുത്തിയിലെ ജനസംഖ്യ 20,767 ആണ്. 49% പുരുഷന്മാരും 51% സ്ത്രീകളും. കല്ലുതുരുത്തിയുടെ സാക്ഷരതാ നിരക്ക് 81% ആണ്. ദേശീയ ശരാശരിയേക്കാൾ 59.5% കൂടുതലാണ്. പുരുഷന്മാരിൽ സാക്ഷരതാ നിരക്ക് 84%, സ്ത്രീ സാക്ഷരത 79% ആണ്. കരുവന്തുരുത്തിയിലെ 12% ജനസംഖ്യ 6 വയസ്സിനു താഴെയാണ്.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

  • പള്ളിത്തറ അമ്പലം
  • കടവു മസ്ജിദ്
  • കരുവന്തുരുത്തി പാലം
  • കടവു ജട്ടി
  • ബഫാകി തങ്ങൾ വിദ്യാലയം

കാണുക[തിരുത്തുക]

ചിത്രശേഖരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.


"https://ml.wikipedia.org/w/index.php?title=കരുവന്തുരുത്തി&oldid=3524668" എന്ന താളിൽനിന്ന് ശേഖരിച്ചത്