കരുമാലിൽ സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കൊല്ലം മുൻസിപ്പൽ ചെയർമാനുമായിരുന്നു കരുമാലിൽ സുകുമാരൻ.(മരണം : 28 ജൂലൈ 2012). കാൽനൂറ്റാണ്ട് കൊല്ലം മുൻസിപ്പൽ കൌൺസിലറും 10 വർഷത്തോളം മുൻസിപ്പൽ ചെയർമാനുമായിരുന്ന സുകുമാരൻ കെപിസിസി അംഗമായും പ്രവർത്തിച്ചു.

ഭാര്യ: ഡോ. ഉദയ സുകുമാരൻ[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-09. Retrieved 2012-07-28.
"https://ml.wikipedia.org/w/index.php?title=കരുമാലിൽ_സുകുമാരൻ&oldid=3627713" എന്ന താളിൽനിന്ന് ശേഖരിച്ചത്