കരുമാടിക്കുട്ടൻ (വിവക്ഷകൾ)
ദൃശ്യരൂപം
കരുമാടിക്കുട്ടൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കരുമാടിക്കുട്ടൻ - ആലപ്പുഴ ജില്ലയിലെ തകഴിയിലുള്ള പ്രസിദ്ധമായ ബുദ്ധശിൽപം.
- കരുമാടിക്കുട്ടൻ (മലയാളചലച്ചിത്രം) - 2001ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം