കരുമാടിക്കുട്ടൻ (ചലച്ചിത്രം)
ദൃശ്യരൂപം
(കരുമാടിക്കുട്ടൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കരുമാടിക്കുട്ടൻ | |
|---|---|
![]() CD Cover | |
| സംവിധാനം | വിനയൻ |
| തിരക്കഥ | ജെ. പള്ളാശ്ശേരി |
| Story by | വിനയൻ ജെ. പള്ളാശ്ശേരി |
| നിർമ്മാണം | സാംസൺ. ജെ. പാണാടൻ |
| അഭിനേതാക്കൾ | കലാഭവൻ മണി നന്ദിനി സുരേഷ് കൃഷ്ണ |
| ഛായാഗ്രഹണം | അഴകപ്പൻ |
| ചിത്രസംയോജനം | ജി. മുരളി |
| സംഗീതം | മോഹൻ സിത്താര |
നിർമ്മാണ കമ്പനി | സുരഭി സിനിമ |
| വിതരണം | സുരഭി സിനിമ |
റിലീസ് തീയതി | 2001 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, നന്ദിനി, സുരേഷ് കൃഷ്ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2001-ൽ പ്രദർശനം ആരംഭിച്ച ചലച്ചിത്രമാണ് കരുമാടിക്കുട്ടൻ. സാംസൺ ജെ. പാണാടൻ നിർമ്മിച്ച് സുരഭി സിനിമ വിതരണം ചെയ്ത് ഈ ചലച്ചിത്രത്തിന്റെ കഥ വിനയനും ജെ പള്ളാശ്ശേരിയും ചേർന്നാണ് എഴുതിയത്. തിരക്കഥ ജെ. പള്ളാശ്ശേരിയും സംഗീതം മോഹൻ സിത്താരയും നിർവ്വഹിച്ചു. അഴകപ്പൻ ഛായാഗ്രഹണവും ചിത്രസംയോജനം ജി. മുരളിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | കലാഭവൻ മണി | കരുമാടികുട്ടൻ |
| 2 | നന്ദിനി | നന്ദിനികുട്ടി |
| 3 | സുരേഷ് കൃഷ്ണ | ശേഖരൻ |
| 4 | രാജൻ പി. ദേവ് | നീലകണ്ഠൻ മുതലാളി |
| 5 | കെ.ബി. ഗണേഷ് കുമാർ | ചന്ദ്രമോഹൻ മാഷ് |
| 6 | ഭാരതി | |
| 7 | ആതിര | |
| 8 | ശിവജി | |
| 9 | അഗസ്റ്റിൻ | |
| 10 | പൊന്നമ്മ ബാബു | |
| 11 | ജനാർദ്ദനൻ | ഗോവിന്ദൻ നായർ |
ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :മോഹൻ സിതാര
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ചേലുല്ല വള്ളത്തിൽ | കെ എസ് ചിത്ര | |
| 2 | ചേലുല്ല വള്ളത്തിൽ | പി. ജയചന്ദ്രൻ ,കെ എസ് ചിത്ര | ശഹാന |
| 3 | ചേലുല്ല വള്ളത്തിൽ | പി ജയചന്ദ്രൻ | |
| 4 | ഇന്നലെകൾ | കെ ജെ യേശുദാസ് | |
| 5 | കാ കാ കാക്കക്കറുമ്പി | കലാഭവൻ മണി | |
| 6 | കൈ കൊട്ടു പെണ്ണേ | കലാഭവൻ മണി | |
| 7 | കണ്ണെഴുതി പൊട്ടുതൊട്ടു (f) | കെ എസ് ചിത്ര | |
| 8 | നെഞ്ചുടുക്കിന്റെ | കെ ജെ യേശുദാസ് | |
| 9 | ഓടിവരും ഓർമ്മ | കെ ജെ യേശുദാസ് | |
| 10 | സഹ്യസാനുശ്രുതി | കെ ജെ യേശുദാസ് | ദേശ് |
| 11 | താളം താളം | കെ ജെ യേശുദാസ് | |
| 12 | വാ വാ താമര | എം.ജി. ശ്രീകുമാർ | |
| 13 | യാഹി രാധേ | കെ എസ് ചിത്ര |
അവലംബം
[തിരുത്തുക]- ↑ "കരുമാടിക്കുട്ടൻ". www.malayalachalachithram.com. Retrieved 2018-04-12.
- ↑ "കരുമാടിക്കുട്ടൻ". malayalasangeetham.info. Archived from the original on 2017-11-12. Retrieved 2018-04-12.
- ↑ "കരുമാടിക്കുട്ടൻ". spicyonion.com. Archived from the original on 2017-08-12. Retrieved 2018-04-12.
- ↑ "കരുമാടിക്കുട്ടൻ(2001)". malayalachalachithram. Retrieved 2018-03-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-10. Retrieved 2018-04-19.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]യൂറ്റ്യൂബിൽ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വിനയൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- മോഹൻ സിതാര സംഗീതം നൽകിയ ചിത്രങ്ങൾ
- യൂസഫലി-മോഹൻ സിതാര ഗാനങ്ങൾ
- അളഗപ്പൻ ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
