കരുമാടി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കരുമാടി | |
|---|---|
ഗ്രാമം | |
കരുമാടി കുട്ടൻ പ്രതിമ | |
![]() | |
| Coordinates: 9°22′0″N 76°23′0″E / 9.36667°N 76.38333°E | |
| Country | |
| State | Kerala |
| District | Alappuzha |
| പ്രശസ്തം | Verax |
| ജനസംഖ്യ (20010) | |
• ആകെ | 13,355 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, തകഴി എന്നിവയ്ക്ക് ഇടയിലുള്ള ഒരു ഗ്രാമം ആണ് കരുമാടി. അമ്പലപ്പുഴയിൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു പതിനൊന്നാം നൂറ്റാണ്ടിലെ. കരുമാടി കുട്ടൻ എന്ന ബുദ്ധ പ്രതിമ ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു. ഈ പ്രതിമയുടെ ഇടതുവശം കാണാനില്ല. കൽവിളക്ക് നീങ്ങുന്നുവെന്നുുു വിശ്വസിക്കുന്ന ശങ്കരനാരായണ മൂർത്തി ക്ഷേത്രവും ഇവിടെയാണ്.
