കരു
ദൃശ്യരൂപം
കരു | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | Glycininae
|
Genus: | |
Species: | N. dalzellii
|
Binomial name | |
Nogra dalzellii (Baker) Merr.
| |
Synonyms | |
|
തെക്കെപശ്ചിമഘട്ടത്തിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് കരിഞ്ചോര എന്നും അറിയപ്പെടുന്ന കരു. (ശാസ്ത്രീയനാമം: Nogra dalzellii). ബഹുവർഷവള്ളിച്ചെടിയാണ്. ഇന്ത്യൻ തദ്ദേശവാസിയായ ഈ ചെടി അപൂർവമായേ കാണുന്നുള്ളൂ.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Nogra dalzellii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nogra dalzellii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.