കരീറ്റിപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Map
ചെറുപുഴ

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കരീറ്റിപ്പറമ്പ്. മാനിപുരം, കരുവൻപൊയിൽ, കൊടുവള്ളി , നടമ്മൽ പൊയിൽ എന്നിവയാണ് കരീറ്റിപ്പറമ്പിന്റെ അതിർത്തികൾ.കിഴക്ക് ചെറുപുഴയാണ് കരീറ്റിപ്പറമ്പിന്റെയും നടമ്മൽപൊയിലിന്റയും ഇടയിൽ അതിരിടുന്നത്. തൊട്ടടുത്ത ഗ്രാമങ്ങൾ: മാനിപുരം, ചുള്ളിയാട്മുക്ക്, കരുവൻപൊയിൽ etc.

വിദ്യാഭ്യാസ സ്ഥപനങ്ങൾ[തിരുത്തുക]

  • സുനനുൽ ഹുദാ മദ്റസ
  • ശംസുൽ ഹുദാ മദ്റസ
  • അൽ ബിറ് പ്രീ സ്കൂൾ
  • റൈൻബോ കിന്റർ ഗാർഡൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരീറ്റിപ്പറമ്പ്&oldid=3829781" എന്ന താളിൽനിന്ന് ശേഖരിച്ചത്