Jump to content

കരിസിമ്പി പർവ്വതം

Coordinates: 1°30′30″S 29°26′42″E / 1.50833°S 29.44500°E / -1.50833; 29.44500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിസിമ്പി പർവ്വതം
2005-ൽ ക്യാമ്പ് സൈറ്റിൽ നിന്നുള്ള കരിസിമ്പി ഗിരിശൃംഗത്തിൻറെ കാഴ്ച്.
ഉയരം കൂടിയ പർവതം
Elevation4,507 മീ (14,787 അടി) [1]
Prominence3,312 മീ (10,866 അടി) [1]
Ranked 62nd
Isolation207 കി.മീ (679,000 അടി) Edit this on Wikidata
ListingCountry high point
Ultra
Coordinates1°30′30″S 29°26′42″E / 1.50833°S 29.44500°E / -1.50833; 29.44500[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കരിസിമ്പി പർവ്വതം is located in Rwanda
കരിസിമ്പി പർവ്വതം
കരിസിമ്പി പർവ്വതം
Location of Mount Karisimbi in Rwanda (on the border with the DRC)
സ്ഥാനംDemocratic Republic of the Congo - Rwanda border
Parent rangeVirunga Mountains
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruption8050 BCE (?)

കരിസിമ്പി പർവ്വതം റുവാണ്ടയുടെയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും അതിർത്തിയിൽ, വിരുംഗ പർവതനിരകളിലെ സജീവമായ സ്ട്രാറ്റോവോൾക്കാനോയാണ്. ഏകദേശം 4,507 മീറ്റർ (14,787 അടി) ഉയരമുള്ള ഇത് കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റിന്റെ പടിഞ്ഞാറൻ ശാഖയായ ആൽബർട്ടൈൻ റിഫ്റ്റിന്റെ ഭാഗമായ പർവതനിരയിലെ എട്ട് പ്രധാന പർവതങ്ങളിൽ ഏറ്റവും ഉയരം കൂടിയതാണ്. റിഫ്റ്റ് താഴ്‌വരയുടെ മറുവശത്തായി വടക്ക് വശത്ത് മൈക്കെനോ, കിഴക്ക് ബിസോക്ക്, പടിഞ്ഞാറ് നൈരഗോംഗോ എന്നിവയുടെ അരികിലാണ് ഇതിൻറെ സ്ഥാനം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പതിനൊന്നാമത്തെ പർവ്വതമാണ് കരിസിമ്പി. മഞ്ഞ് എന്നർത്ഥം വരുന്ന കിനിയാർവാണ്ട എന്ന പ്രാദേശിക ഭാഷയിലെ 'അമാസിമ്പി' എന്ന പദത്തിൽനിന്നാണ് കരിസിമ്പി എന്ന പേര് വന്നത്. അഗ്നിപർവ്വതത്തിന്റെ മുകളിൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വരണ്ട കാലത്താണ് മഞ്ഞ് അധികമായി കാണപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Africa Ultra-Prominences" Peaklist.org. Retrieved 2011-11-20.
"https://ml.wikipedia.org/w/index.php?title=കരിസിമ്പി_പർവ്വതം&oldid=3777512" എന്ന താളിൽനിന്ന് ശേഖരിച്ചത്