കരിവാലൻ പുൽക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പല്ലാസ് പുൽക്കുരുവി
Rusty-rumped Warbler (Locustella certhiola) I IMG 2750.jpg
In Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
L. certhiola
ശാസ്ത്രീയ നാമം
Locustella certhiola
(Pallas, 1811)

കരിവാലൻ പുൽക്കുരുവിയുടെ[2] [3][4][5] ആംഗലത്തിലെ പേര് Pallas's Grasshopper Warbler എന്നാണ്. ശാസ്ത്രീയ നാമം Locustella certhiola എന്നതാണ്. പീറ്റർ സൈമൺ പല്ലാസ് എന്ന ജർമ്മൻ ജന്തുശാസ്ത്രജ്ഞന്റെ പേരിനോട് ചെർന്നാണ് ഈ പക്ഷിയുടെ പേര്.


വിതരണം[തിരുത്തുക]

കിഴക്കൻ ഏഷ്യയിലാണ് കാണാപ്പെടുന്നത്. തണുപ്പുകാലത്ത് ഇന്ത്യ മുതൽ കിഴക്ക് ഇന്തോനേഷ്യ വരെയുള്ള ഭാഗത്തേക്ക് ദേശാടാനം നടത്തുന്നു.

കൊൽക്കത്തയിൽ

വെള്ളത്തിനോട് അടുത്തുള്ള പുല്പ്രദേശങ്ങളിലൊ തിങ്ങിനിറഞ്ഞ പച്ചപ്പുള്ളിടത്തൊ ഇവയെ സാധാരണ കാണുന്നത്. നിലത്ത് പുല്ലികൾക്കിടയിലാണ് കൂടുണ്ടാക്കുന്നത്. 4-7 മുട്ടകളിടും.

വരകളുള്ള തവിട്ടു നിറത്തിലുള്ള പുറകുവശം, വെള്ള കലർന്ന വരകളില്ലാത്ത വാലൊഴികെയുള്ള അടിവശം. പുവ്വനും പിടയും കാഴ്ചയ്ക്ക് ഒരേ പോലെയാണ്. ഇവയെ കാണുക എളുപ്പമല്ല. എപ്പോഴും ചെടികൾക്കൂള്ളിലായിരിക്കും.

ഭക്ഷണം[തിരുത്തുക]

പ്രാണികളാണ് പ്രധാന ഭക്ഷണം.


അവലംബം[തിരുത്തുക]

  1. BirdLife International (2012). "Locustella certhiola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കരിവാലൻ_പുൽക്കുരുവി&oldid=3274365" എന്ന താളിൽനിന്ന് ശേഖരിച്ചത്