കരിമ്പാച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പാച്ചി
Endangered (IUCN3.1 [1])
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Crossocheilus
വർഗ്ഗം: Crossocheilus periyarensis
ശാസ്ത്രീയ നാമം
Crossocheilus periyarensis

കേരളത്തിൽ മാത്രം കാണപ്പെടുന്നന ശുദ്ധജല മത്സ്യം ആണ് കരിമ്പാച്ചി. പെരിയാറിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമ്പാച്ചി&oldid=1798725" എന്ന താളിൽനിന്നു ശേഖരിച്ചത്