കരിമുത്തിൾ
Geophila repens | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Geophila repens
|
Binomial name | |
Geophila repens | |
Synonyms | |
Uragoga reniformis (Kunth) Baill. |
നനവാർന്ന പ്രദേശങ്ങളിലും അർദ്ധ-നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാവുകളിലുമെല്ലാം കാണപ്പെടുന്ന പടർന്നുവളരുന്ന ഒരു ചെടിയാണ് കരിങ്കുടങ്ങൽ അഥവാ കരിമുത്തിൾ. (ശാസ്ത്രീയനാമം: Geophila repens). കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Geophila repens at Wikimedia Commons
Geophila repens എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.