കരിപ്പാലി
ദൃശ്യരൂപം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു സ്ഥലമാണ് കരിപ്പാലി. വടക്കഞ്ചേരിയിൽനിന്ന് തുടങ്ങി കൊല്ലങ്കോട് വഴി പൊള്ളാച്ചി വരെപോകുന്ന ദേശീയപാത 58 കരിപ്പാലിയിലൂടെ[1] കടന്നുപോകുന്നുണ്ട്. കേരളത്തിലെ പട്ടഞ്ചരി ഗ്രാമപഞ്ചായത്തിലെ ഇലക്ടറൽ വാർഡ് കൂടിയാണ് കരിപ്പാലി.
അവലംബം
[തിരുത്തുക]- ↑ "അഞ്ചുവർഷത്തിനിടെ കരിപ്പാലി വളവിൽ പൊലിഞ്ഞത് 18 ജീവൻ". keralakaumudi.com. 24 May 2022. Archived from the original on 16 ഡിസംബർ 2023.