കരിഞ്ചെമ്പൻ പാറ്റപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിഞ്ചെമ്പൻ പാറ്റപിടിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. nigrorufa
Binomial name
Ficedula nigrorufa
(Jerdon, 1839)
Synonyms

Ochromela nigrorufa
Muscicapa nigrorufa

കരിഞ്ചെമ്പൻ പാറ്റപിടിയന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് black-and-orange flycatcher എന്നാണ്. ശാസ്ത്രീയ നാമം Ficedula nigrorufa എന്നുമാണ്.

മദ്ധ്യ- ദക്ഷിണ പശ്ചിമഘട്ടത്തിലേയും നീലഗിരി, പഴനി കുന്നുകളിലേയും തദ്ദേശീയ ഇനമാണ്. Ficedula പാറ്റപിടിയന്മാരുടെ മുകൾവശത്തിന് ചെമ്പിച്ച നിറമാണ്. [6]

വിവരണം[തിരുത്തുക]

പശ്ചിമഘട്ടത്തിന്റെ ഉയരമുള്ള ഭാഗങ്ങളിൽ കാണുന്നു. പൂവന് കറുത്ത തലയും കറുത്ത ചിറകുകളും ആണുള്ളത്. പിടയ്ക്ക് കറുപ്പിനു പകരം കടുത്ത തവിട്ടു നിറമാണ്.[7][8]

വിതരണം[തിരുത്തുക]

മദ്ധ്യ- ദക്ഷിണ പശ്ചിമഘട്ടത്തിലേയും നീലഗിരി, പഴനി കുന്നുകളിലേയും തദ്ദേശീയ ഇനമാണ്. മറ്റൊരിനം കുന്ദ്രേമുഖ് ദേശീയോദ്യനം, ബബബുദൻ കുന്നുകൾ, അസാമ്പു കുന്നുകളുടെ താഴ്വാരം എന്നിവിടങ്ങളിലും കാണുന്നു.[9] Some old records of the species from Maharashtra and Sri Lanka[10] have been considered dubious.[7]

പ്രജനനം[തിരുത്തുക]

കൂജനം

മാർച്ച് മുതൽ മേയ് വരെയാണ് പ്രജനനകാലം. 2 മീറ്റരിൽ താഴെ ഉയരത്തിൽ പറന്ന് പ്രാണികളെ പിടിക്കുന്നു.t[11]) നിലത്തുനിന്നും പ്രാണികളെ പിടിക്കാറുണ്ട്. അതിർത്തി വർഷം മുഴുവനും ഇണകൾ സംരക്ഷിക്കും. ശത്രുവിനെ നേരിടുന്നത് പൂവനാണ്. പിട സഹായിക്കുകയും ചെയ്യും. [12] കൂട് പിടയാണ് ഉണ്ടാക്കുന്നത്. ചാരനിറമുള്ള 2 മുട്ടകൾ ഇടും.[7]

അവലംബം[തിരുത്തുക]

  1. "Ficedula nigrorufa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 നവംബർ 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 നവംബർ 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Outlaw, D.C.; Voelker, G. (ഒക്ടോബർ 2006). "Systematics of Ficedula flycatchers (Muscicapidae): A molecular reassessment of a taxonomic enigma" (PDF). Molecular Phylogenetics and Evolution. 41 (1): 118–126. doi:10.1016/j.ympev.2006.05.004. ISSN 1055-7903. PMID 16797192. Archived from the original (PDF) on 29 സെപ്റ്റംബർ 2007. Retrieved 22 ജൂൺ 2014.
  7. 7.0 7.1 7.2 Ali, S & S D Ripley (1996). Handbook of the birds of India and Pakistan. Vol. 7 (2 ed.). Oxford University Press. pp. 174–175.
  8. Baker, ECS (1924). Fauna of British India. Birds. Vol. 2 (2 ed.). Taylor and Francis, London. pp. 253–254.
  9. Praveen J & Giby Kuriakose (2006). "A review of the northern distribution range of near-threatened Black-and-Orange Flycatcher Ficedula nigrorufa in the Western Ghats" (PDF). Zoo's Print Journal. 21 (12): 2516–2517. doi:10.11609/jott.zpj.1609.2516-7. Archived from the original (PDF) on 29 സെപ്റ്റംബർ 2011. Retrieved 22 ജൂൺ 2014.
  10. Layard, EL (1873). "Notes on Mr E W H Holdsworth's catalogue of Ceylon birds". Proceedings of the Zoological Society of London: 203–205.
  11. Somasundaram S & L Vijayan (2008). "Foraging Behaviour and Guild Structure of Birds in the Montane Wet Temperate Forest of the Palni Hills, South India". Podoces. 3 (1/2): 79–91.
  12. Khan,MAR (1980). "Territorial behaviour of the black-and-orange flycatcher Muscicapa nigrorufa (Jerdon) in southern India". Bangladesh J. Zool. 8 (2): 89–97.
  • Khan,MAR (1977) Ecology and Behaviour of the Black-and-Orange Flycatcher Muscicapa nigrorufa. Ph.D. Thesis, Bombay University, Bombay.