കരിങ്ങാലി പുഞ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Karinghali lagoon.jpg

ഓണാട്ടുകര പ്രധാന നെല്ലറയായിരുന്നു കരിങ്ങാലി പുഞ്ച. പന്തളം, നൂറനാട്, പാലമേൽ,പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നു. ഡിസംബ്വർ മുതൽ ഏപ്രിൽ വരെയുള്ള നാലു മാസമാണു ഇവിടെ നെൽകൃഷിയുള്ളത്. മറ്റു സമയങ്ങളിൽ ഒരു വലിയ ജലാശയമായി കിടക്കുന്ന ഈ പുഞ്ച ഉൾനാടൻ മത്സ്യബന്ധന കേന്ദ്രമാണ്. പള്ളിമുക്കം, വടക്കടത്തുകാവ്, അണികുന്നം, കാരിമുക്കം എന്നീ ക്ഷേത്രങ്ങൾ കരിങ്ങാലി പുഞ്ചയുടെ തീരത്താണ്. ഇന്ന് പലകാരണങ്ങളാൽ കൃഷി നടക്കാത്തതുകൊണ്ട് ഈ പുഞ്ച നാശോന്മുഖമാണ്.[1][2]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/152909/120219
  2. http://beta.mangalam.com/pathanamthitta/34262
"https://ml.wikipedia.org/w/index.php?title=കരിങ്ങാലി_പുഞ്ച&oldid=1938787" എന്ന താളിൽനിന്ന് ശേഖരിച്ചത്