Jump to content

കരിക്കുറു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെട്ടഴിവുപാട്ടത്തിന്റെ കീഴിൽ വരുന്ന സമ്പ്രദായം. കുടിയാന്മാർക്കു വസ്തു തെളിച്ച് അനുഭവിയ്ക്കാൻ നൽകുന്നതാണിത്. പുരയിടമായോ നിലമായോ മാറ്റിയ ശേഷം അപേക്ഷ നൽകി പാട്ടം നിശ്ചയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കരിക്കുറു&oldid=2803517" എന്ന താളിൽനിന്ന് ശേഖരിച്ചത്