ഉള്ളടക്കത്തിലേക്ക് പോവുക

കരിക്കുന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിക്കുന്നൻ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. wynadensis
Binomial name
Casearia wynadensis

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം ചെറിയ മരമാണ് കരിക്കുന്നൻ. (ശാസ്ത്രീയനാമം: Casearia wynadensis). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. ആനമല, പാലക്കാട് മലകൾ, വയനാട്, ശൃംഗേരി എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[1] വംശനാശഭീഷണിയുള്ള മരമാണിത്.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-23.
  2. http://www.iucnredlist.org/details/38774/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരിക്കുന്നൻ&oldid=4565022" എന്ന താളിൽനിന്ന് ശേഖരിച്ചത്