കരിക്കിളി പക്ഷി സങ്കേതം

Coordinates: 12°32′44″N 79°51′21″E / 12.54556°N 79.85583°E / 12.54556; 79.85583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karikili Bird Sanctuary
nature reserving sanctuary
Karikili Bird Sanctuary is located in Tamil Nadu
Karikili Bird Sanctuary
Karikili Bird Sanctuary
Location in Tamil Nadu, India
Coordinates: 12°32′44″N 79°51′21″E / 12.54556°N 79.85583°E / 12.54556; 79.85583
Country India
StateTamil Nadu
DistrictKancheepuram
Established1988
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Nearest cityChennai
Governing bodyMinistry of Environment and Forests, Government of India

തമിഴ്നാട്, ചെന്നൈ-അണ്ണാ ജില്ലയിലെ മധുരാന്തകം താലൂക്കിലെ, 61.21 ഹെക്ടർ വിസ്തൃതിയുള്ള വളരെ പ്രശാന്തമനോഹരമായ രണ്ടു മഴവെള്ള ശേഖരണ തടാകങ്ങളാണ് കരിക്കിളി പക്ഷി സങ്കേതം. ചെന്നയിൽ നിന്നും 86 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ദേശാടന ജലപക്ഷികൾ ഇവിടെ എത്തുന്നത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്. തുഴഞ്ഞു സഞ്ചരിക്കുന്ന പറക്കുന്ന താറാവിനം പക്ഷികൾക്കും ഇവിടം പ്രശസ്തമാണ്. സ്ടോർക്ക്‌, നീർപക്ഷി, ഇരണ്ട , കുര്യൻ, കൊക്ക് തുടങ്ങിയ പക്ഷികളെ ധാരാളമായി കാണാം.

അവലംബം[തിരുത്തുക]

http://www.forests.tn.nic.in/wildbiodiversity/bs_kbs.html Archived 2011-07-03 at the Wayback Machine.