കരിക്കാട്, തൃശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിക്കാട്
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലതൃശൂർ
Government
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2011[1])
 • ആകെ13,656
 സ്ത്രീപുരുഷ അനുപാതം 6498/7158/
Languages
 • Officialമലയാളം
 • Other spokenതമിഴ്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേഡ് സമയം)
പിൻകോഡ്
680519
ടെലിഫോൺ04885
വാഹന റെജിസ്ട്രേഷൻKL-48
അടുത്തുള്ള പട്ടണംകുന്നംകുളം

കേരളത്തിൽ തൃശൂർ ജില്ലയിൽ കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരിക്കാട്. തൃശൂർ കുറ്റിപ്പുറം റോഡിൽ പെരുമ്പിലാവിനു സമീപമായാണ് കരിക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • കരിക്കാട് ഗവൺമെന്റ് എൽപി സ്ക്കൂൾ
  • കരിക്കാട് അങ്കണവാടി
  • അൽ അമീൻ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

  • ഭട്ടിമുറി കൊടിയിൻചിറ ഭഗവതി ക്ഷേത്രം
  • മലബാർ സ്വതന്ത്ര സുറിയാനിസഭ കരിക്കാട് സെന്റ് ജോർജ് ഇടവകപ്പള്ളി
  • കരിക്കാട്‌ മുസ്ലീം ജമാ അത്ത്‌ പള്ളി [2]

ജനസംഖ്യ[തിരുത്തുക]

2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് കരിക്കാടിൽ 3116 കുടുംബങ്ങൾ ഉണ്ട്. ആകെ ജനസംഖ്യ 13656 ആണ്. ഇതിൽ 6498 പുരുഷന്മാരും 7158 സ്ത്രീകളും ഉൾപ്പെടുന്നു. [3]

ജാതി[തിരുത്തുക]

2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് കരിക്കാടിലെ 1698 പേർ പട്ടിക ജാതി വിഭാഗത്തിൽ പെടുന്നു. 10 പേർ പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവരാണ്.

ജനസംഖ്യാവിവരം[തിരുത്തുക]

വിവരണം ആകെ സ്ത്രീ പുരുഷൻ
ആകെ കുടുംബങ്ങൾ 3116 - -
ജനസംഖ്യ 13656 6498 7158
കുട്ടികൾ (0-6) 1685 870 815
പട്ടികജാതി 1698 828 870
പട്ടിക വർഗ്ഗം 10 6 4
സാക്ഷരത 11434 5461 5973
ആകെ ജോലിക്കാർ 4006 5461 875

ഗതാഗതം[തിരുത്തുക]

പെരുമ്പിലാവ്-പഴഞ്ഞി റോഡാണ് കരിക്കാടിലൂടെ കടന്നുപോകുന്ന പ്രധാന റോഡ്. കൂടാതെ തൃശൂർ-കുറ്റിപ്പുറം റോഡ് കരിക്കാടിനു സമീപമാണ് കടന്നുപോകുന്നത്.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിക്കാട്,_തൃശൂർ&oldid=3344900" എന്ന താളിൽനിന്ന് ശേഖരിച്ചത്