കരിക്കാട്
കരിക്കാട് | |
11°07′N 76°07′E / 11.12°N 76.12°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | തൃക്കലങ്ങോട് |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0483 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിൽ യജുർവേദ പ്രധാനമായ ഗ്രാമമാണ് കരിക്കാട്. മലപ്പുറം ജില്ലയിൽ തെക്കു പാണ്ടിക്കാട്, വടക്ക് നിലമ്പുർ, കിഴക്ക് കാളികാവ്, പടിഞ്ഞാറ് മഞ്ചേരിഏന്നീ പ്രദേശങ്ങൾക്കിടയിലായി ഇപ്പോൾ 25 കുടുംബങ്ങൾ ഉൾപ്പെടുന്ന ഗ്രാമം. പണ്ട് ബകനെ പേടിച്ച് ഏകചക്രയിൽ നിന്ന് ഓടിപ്പോന്നവരാണ് ഇവിടുത്തുകാർ. ഇതിൽ പ്രസ്താവിച്ച് കരുമാരപ്പറ്റ മനയിലാണ് പാണ്ഡവർ താമസിച്ചതെന്നും അവിടുത്തെ ബാലനുവേണ്ടിയാണ് ഭീമൻ ബകസവിധത്തിൽ പോയതെന്ന് കരുതുന്നു.നിലമ്പൂരിനടുത്ത് കരുളായി വനത്തിൽ ഭീമൻ ഭക്ഷണശേഷം കമിഴ്ത്തിയ ചരക്കെന്നപേരിൽ ഒരു വലിയ പാറയും ബകൻ താമസിച്ചിരുന്നപ്രദേശം എന്ന പെരിൽ ഒരു വലിയ കളവൂം ഇപ്പൊഴും ഉണ്ട്. കരിക്കാട് അയ്യപ്പൻ പരദേവത. കരിക്കാട് ക്ഷേത്രം ഈ കുടുംബങ്ങളുടെ ഊരാഴ്മയിലാണ്.
നിർമ്മാണശൈലിയിലെ പ്രത്യേകത കൊണ്ട് കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം ചരിത്രപ്രാധാന്യമർഹിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വേട്ടെഴുത്ത് എ.ഡി 1652 - ൽ രചിച്ചതാണ്.
ഇല്ലങ്ങൾ[തിരുത്തുക]
യജുർവേദികൾ
- കിടങ്ങഴിമന
- വെള്ളക്കാട്ട് മന
- മരനാട്ട് മന
- നടുവത്ത്മന
- നടുവിൽ മണ്ണഴിമന
- കാഞ്ഞിരത്ത് മണ്ണഴിമന
- കറുത്തേടത്ത് അരീപ്പുറത്ത്മന
- കൂടത്തിങ്ക്ൽ തെന്നാട്ട്മന
- ചെറിയതെന്നാട്ട്മന
- കരുമാരപ്പറ്റമന
- കൊടശ്ശേരി മൂത്തേടത്ത്മന
- മേലേടത്ത്മന
- മാങ്ങോട്ടശ്ശേരിമന
- മാന്താറ്റുപുറത്ത്മന
- ഉപ്പിലാപ്പറ്റമന
- കൈതക്കൽമന
- പുല്ലൂർ കുറ്റാനിക്കാട്ട്മന
- വൈലാശ്ശേരി കിഴക്കേടത്ത് മന
- തച്ചൂർ പൂങ്കുഴിമന
- പാതിരിശ്ശേരി മന
- കടുമുണ്ടാത്തു പാലശ്ശേരി മന
ഋഗ്വേദികൾ
- ആലഴിമന
- കാവുങ്ങൽ മംഗലശ്ശേരി മന
- അടുകിളേട്ത്ത്മന
- മരുതൂർക്കര മന
- കിഴിയിടത്ത് മൂത്തേടത്ത് മനhttp://www.namboothiri.com/articles/karikkaad-graamam.htm