കരികാല ചോളൻ
Karikala Cholan கரிகால சோழன் | |
---|---|
Peruvalattan Tirumavalavan,
| |
പ്രമാണം:File:Karikalacholan kallanai trichy.jpg | |
'Karikala's Territories c.180 CE' | |
ഭരണകാലം | c. 280 BCE [അവലംബം ആവശ്യമാണ്] |
മുൻഗാമി | Ilamcetcenni |
പിൻഗാമി | Unknown |
Queen | Unknown Velir princess |
മക്കൾ | |
Nalankilli Nedunkilli Mavalattan | |
പിതാവ് | Ilamcetcenni |
ചോഴ രാജാക്കന്മാരുടേയും ചക്രവർത്തിമാരുടേയും പട്ടിക | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആദ്യകാല ചോഴരാജാക്കൾ | ||||||||||||||||||||||||||||
Interregnum (c. ) | ||||||||||||||||||||||||||||
മധ്യകാല ചോളരാജാക്കൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
പിൽകാല ചോഴരാജാക്കൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അനുബന്ധ രാജവംശങ്ങൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
ചോഴ സമൂഹം | ||||||||||||||||||||||||||||
സംഘകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു തമിഴ് രാജാവായിരുന്നു കരികാല ചോളൻ. സംഘകാലഘട്ടത്തിലെ വിവിധകൃതികളിലായി കരികാല ചോളനെ കുറിച്ചും അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തെക്കുറിച്ചും വിവരിക്കുന്നു. ട്രിച്ചിയിൽ സ്ഥിതി ചെയ്യുന്ന കല്ലണൈ എന്ന അണക്കെട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി രണ്ടാം നൂറ്റാണിൽ പണികഴിപ്പിച്ചതാണിത്.[1]
തഞ്ചാവൂരിനടുത്ത് വെണ്ണിയിൽ വച്ച് തന്റെ സമകാലിക ചേര പാണ്ഡ്യ രാജാക്കന്മാരെ തോല്പിച്ചതാണു ഈ ചോഴ രാജാവിന്റെ പ്രധാന നേട്ടം. കരികാലന്റെ രാജധാനി തിരുച്ചിക്കടുത്ത് ഉഴൈയൂർ ആയിരുന്നു. [2]
ചരിത്രം
[തിരുത്തുക]കരികാലന്റെ കഥ ഇതിഹാസവും സംഘ സാഹിത്യത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർന്നതാണ്. ലഭ്യമായ ഒരേയൊരു ഉറവിടം സംഘ കവിതയിലെ നിരവധി പരാമർശങ്ങളാണ്. സംഘത്തിന്റെ നിലവിലുള്ള സാഹിത്യത്തിൽ ഉൾപ്പെടുന്ന കാലഘട്ടം നിർഭാഗ്യവശാൽ ഒരു പരിധിവരെ നിശ്ചയദാർഡ്ത്തോടെ നിർണ്ണയിക്കാൻ എളുപ്പമല്ല.
ജീവിതരേഖ
[തിരുത്തുക]ചോളരാജാവായിരുന്ന ഇളംചേട്ചെന്നിയിടെയും രാജകുമാരി വെളിറിന്റെയും മകനായിട്ടാണ് കരികാലൻ അറിയപ്പെടുന്നത്. [3] യുവാവായിരുന്ന കാലത്ത് സംഭവിച്ച ഒരു അപകടത്തിൽ അദ്ദേഹത്തിനെ കാല് കരിഞ്ഞുപോകാനിടയായി. അതിൽ നിന്നാണ് കരികാലൻ എന്ന പേരു സിദ്ധിച്ചത് എന്നു ചിലർ കരുതുന്നു. എന്നാൽ മറ്റു പണ്ഡിതന്മാർ കരുതുന്നത്, ആനകളുടെ (കരി) അന്ധകൻ (കാലൻ) എന്നർത്ഥത്തിലാണ് ആ പേരു വന്നത് എന്നാണ്.
അവലംബം
[തിരുത്തുക]- ↑ ദി ഹിന്ദു പത്രത്തിൽ
- ↑ ഇന്ത്യാചരിത്രം ഭാഗം ഒന്ന് , തമിഴകം സംഘകാലത്ത് പേജ് 125
- ↑ പുറനാനൂറ് – 266