കരിംപുള്ളി ഗുർനാർട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കടൽവാസിയായ ഒരു മൽസ്യമാണ് കരിംപുള്ളി ഗുർനാർട് അഥവാ Blackspotted Gurnard. (ശാസ്ത്രീയനാമം: Pterygotrigla arabica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

Triglidae എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ഗുർനാർട് മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് .[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കരിംപുള്ളി_ഗുർനാർട്&oldid=2660937" എന്ന താളിൽനിന്ന് ശേഖരിച്ചത്