കരമന ബോട്ടപകടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1971-ൽ കരമനയാറ്റിൽ ഉണ്ടായ ബോട്ടപകടമാണ് കരമന ബോട്ടപകടം എന്നറിയപ്പെടുന്നത്. ഈ അപകടത്തിൽ 12 പേരിൽ 11 പേരും മരണമടഞ്ഞു. പത്തു വയസ്സുണ്ടായിരുന്ന മേബൽ എന്ന പെൺകുട്ടി മാത്രമാണ് അന്ന് അത്ഭുതകരമായി നീന്തി കര പറ്റിയത്.[1] [2]

അവലംബം[തിരുത്തുക]

  1. "ജീവിതദുരിതം നീന്തിക്കയറി; മേബൽ ഇനി ഉദ്യോഗസ്ഥ". മാതൃഭൂമി. ജനുവരി 19, 2013. Archived from the original on 2013-01-18. Retrieved ജനുവരി 20, 2013.
  2. "ധീരതക്ക് പ്രതിഫലം, നാല് പതിറ്റാണ്ടുകൾക്ക് ശേഷം" (in ഇംഗ്ലീഷ്). ദ ഹിന്ദു. ജനുവരി 19, 2013. Retrieved ജനുവരി 20, 2013.
"https://ml.wikipedia.org/w/index.php?title=കരമന_ബോട്ടപകടം&oldid=3627648" എന്ന താളിൽനിന്ന് ശേഖരിച്ചത്