കരണംപൊട്ടി മുളക്
കരണംപൊട്ടി മുളക് | |
---|---|
![]() | |
Bishop's crown fruits | |
Scientific classification ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Clade: | Asterids |
Order: | Solanales |
Family: | Solanaceae |
Genus: | Capsicum |
Species: | C. baccatum
|
Binomial name | |
Capsicum baccatum | |
Synonyms[1][2] | |
|
കാപ്‌സിക്കം ജനുസ്സിലെ അംഗമാണ് കാപ്സിക്കം ബക്കാട്ടം. കൂടാതെ ഇത് അഞ്ച് വളർത്തു മുളക് ഇനങ്ങളിൽ ഒന്നാണ്. പഴങ്ങൾ വളരെ രൂക്ഷമായിരിക്കും, കൂടാതെ സ്കോവിൽ ഹീറ്റ് യൂണിറ്റ് സ്കെയിലിൽ 30,000 മുതൽ 50,000 വരെ രേഖപ്പെടുത്തുന്നു. ഈ സ്പീഷീസുകൾ ചില്ലിപെപ്പറിലുൾപ്പെടുന്ന കൾട്ടിവറുകളാണ്.
- അജി അമാരില്ലോ, അമാരില്ലോ ചില്ലി എന്നും അജി എക്കബാഷ് എന്നും വിളിക്കുന്നു. [3]
- Piquanté Pepper
- Lemon drop, ají limon[3] (not to be confused with ají limo, a Capsicum chinense cultivar)
- Bishop's crown
- Brazilian Starfish
- Wild Baccatum
- Sugar Rush Peach
അവലംബം[തിരുത്തുക]
- ↑ "The Plant List".
- ↑ കരണംപൊട്ടി മുളക് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 15 December 2017.
- ↑ 3.0 3.1 Dave DeWitt and Paul W. Bosland (2009). The Complete Pepper Book: A Gardener's Guide to Choosing, Growing, Preserving, and Cooking. Timber Press. ISBN 978-0881929201.