ഉള്ളടക്കത്തിലേക്ക് പോവുക

കരട്:Keir Starmer

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർ കെയർ സ്റ്റാർമർ
Portrait photograph of Keir Starmer
2024 ലെ ഒൌദ്യോഗിക ഛായാചിത്രം
യൂ. കെ. യുടെ പ്രധാനമന്ത്രി
പദവിയിൽ
പദവിയിൽ
5 July 2024
Monarchചാൾസ് III
Deputy[[ഏഞ്ജലാ റൈനർ]]
മുൻഗാമിRishi Sunak
Leader of the Labour Party
പദവിയിൽ
പദവിയിൽ
4 April 2020
Deputyഏഞ്ചല റെയ്‌നർ
മുൻഗാമിJeremy Corbyn
Leader of the Opposition
പദവിയിൽ
4 April 2020  5 July 2024
Monarchs
പ്രധാനമന്ത്രി
Deputyഏഞ്ചല റെയ്‌നർ
മുൻഗാമിJeremy Corbyn
പിൻഗാമിRishi Sunak
Shadow portfolios
Shadow Secretary of State
2016–2020Exiting the European Union
Shadow Minister of State
2015–2016Immigration
പദവിയിൽ
പദവിയിൽ
7 May 2015
മുൻഗാമിFrank Dobson
ഭൂരിപക്ഷം11,572 (30.0%)
Director of Public Prosecutions
പദവിയിൽ
1 November 2008  1 November 2013
നിയോഗിച്ചത്Patricia Scotland
മുൻഗാമിKen Macdonald
പിൻഗാമിAlison Saunders
വ്യക്തിഗത വിവരങ്ങൾ
ജനനം
കെയ്ർ റോഡ്നി സ്റ്റാർമർ

(1962-09-02) 2 സെപ്റ്റംബർ 1962 (age 63) വയസ്സ്)
Southwark, ലണ്ടൻ, ഇംഗ്ളണ്ട്.
രാഷ്ട്രീയ കക്ഷി[[Labour Party (UK)|ലേബർ]
പങ്കാളി
കുട്ടികൾ2
വസതിs
അൽമ മേറ്റർ
ജോലി
  • Politician
  • barrister
ഒപ്പ്

2024 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ഒരു ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകനാണ് സർ കെയർ റോഡ്നി സ്റ്റാർമർ (/ˈkɪr/ (i) കീർ; ജനനം: സെപ്റ്റംബർ 2, 1962). 2020 മുതൽ ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവും 2020 മുതൽ 2024 വരെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 2015 മുതൽ ഹോൾബോൺ, സെന്റ് പാൻക്രാസ് എന്നിവിടങ്ങളിലെ പാർലമെന്റ് അംഗവും 2008 മുതൽ 2013 വരെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറുമായിരുന്നു.

ലണ്ടനിലെ സൗത്ത്‌വാർക്കിലാണ് സ്റ്റാർമർ ജനിച്ചത്. മാതാപിതാക്കളോടൊപ്പം സറേയിലേക്ക് താമസം മാറിയ അദ്ദേഹം അവിടെയാണ് ബാല്യകാലം കഴിച്ചുകൂട്ടിയത്. സ്റ്റാർമർ അവിടെയുള്ള റീഗേറ്റ് ഗ്രാമർ സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്നു. കൗമാരപ്രായത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം, 1985-ൽ ലീഡ്സ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടുകയും 1986-ൽ സെന്റ് എഡ്മണ്ട് ഹാളിൽ വിദ്യാർത്ഥിയായിരിക്കെ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സിവിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ബാറിലേക്ക് വിളിക്കപ്പെട്ടതിനുശേഷം, പ്രധാനമായും ക്രിമിനൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രാക്ടീസ് ചെയ്തു സ്റ്റാർമർ, മനുഷ്യാവകാശങ്ങളിൽ വൈദഗ്ദ്ധ്യം നേടി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരട്:Keir_Starmer&oldid=4506126" എന്ന താളിൽനിന്ന് ശേഖരിച്ചത്