ഉള്ളടക്കത്തിലേക്ക് പോവുക

കരട്:All India Democratic Students Organisation

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ഐ.ഡി.എസ്.ഓ - ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ. ഇന്ത്യയിലെ ഒരു വിപ്ലവ വിദ്യാർത്ഥി സംഘടന ആണ്. എസ്. യു. സി. ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ നേതൃത്വത്തിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. സൗരവ് ഘോഷ് ആണ് dso യുടെ ദേശീയ പ്രസിഡൻ്റ്. ഷിബാശിഷ് പ്രഹരാജ് ആണ് ജനറൽ സെക്രട്ടറി. 2024 നവംബറിൽ ഡൽഹിയിൽ നടന്ന അഖിലേന്ത്യ സമ്മേളനമാണ് ഇവരെ നിയമിച്ചത്.

"https://ml.wikipedia.org/w/index.php?title=കരട്:All_India_Democratic_Students_Organisation&oldid=4611050" എന്ന താളിൽനിന്ന് ശേഖരിച്ചത്