ഉള്ളടക്കത്തിലേക്ക് പോവുക

കരട്:മോനെറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോനെറോ
ISO 4217 codeXMR[a]
AdministrationDecentralized
Date of introduction18 ഏപ്രിൽ 2014; 12 years ago (2014-04-18)
User(s)Worldwide
Supply growthബ്ലോക്കിന് 0.6 XMR
Subunit
11000millinero

സ്വകാര്യതക്കും അനാമികതക്കും പ്രാധാന്യം നൽകുന്ന ഒരു ക്രിപ്‌റ്റോകറൻസിയാണ് മോനെറോ (Monero). ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 2014-ൽ മോനെറോ ആരംഭിച്ചു. ഉപയോക്താക്കളുടെ ഇടപാടുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാനാവാത്ത രീതിയിൽ സംരക്ഷിക്കുന്നതാണ് മോനെറോയുടെ ഏറ്റവും വലിയ പ്രത്യേകത.[1][2]

അവലംബം

[തിരുത്തുക]
  1. "'Privacy coin' Monero offers near total anonymity". Reuters. Retrieved 2025-01-27.{{cite web}}: CS1 maint: deprecated archival service (link)
  2. "Is Monero Keeping Bitcoin's Cypherpunk Dream Alive?". Forbes. Archived from the original on 2025-01-19. Retrieved 2025-01-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • No URL found. Please specify a URL here or add one to Wikidata.
  1. Unofficial.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല
"https://ml.wikipedia.org/w/index.php?title=കരട്:മോനെറോ&oldid=4489266" എന്ന താളിൽനിന്ന് ശേഖരിച്ചത്