കരട്:മേഘനാദൻ (നടൻ)
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 8 months ago Ranjithsiji (talk | contribs) ആണ്. (Purge) |
മേഘനാദൻ | |
|---|---|
| ജനനം | നവംബർ 9, 1964 Trivandrum, കേരളം, India |
| മരണം | നവംബർ 21, 2024 (60 വയസ്സ്) |
| തൊഴിൽ | അഭിനേതാവ് |
| സജീവ കാലം | 1983–present |
| ജീവിതപങ്കാളി | സുസ്മിത മേഘനാദൻ |
| കുട്ടികൾ | Parvathi Meghanath |
| Parent(s) | Balan K. Nair, ശാരദ നായർ |
മലയാളം, തമിഴ് സിനിമ അഭിനേതാവായിരുന്നു മേഘനാദൻ . [1] നടൻ ബാലൻ കെ നായരുടെ മകനായ അദ്ദേഹം 1983 ൽ അസ്ത്രം എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. [2] 50ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [3] 2024 നവംബർ 21ആം തീയതി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു[4]
പശ്ചാത്തലം
[തിരുത്തുക]ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരത്ത് മലയാള നടൻ ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മൂന്നാമത്തെ കുട്ടിയായാണ് മേഘനാദൻ ജനിച്ചത്. [5] അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും (അനിൽ, അജയകുമാർ) രണ്ട് സഹോദരിമാരും (ലത, സുജാത) ഉണ്ട്. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി. [6] 1983 [7] ൽ ആസ്ത്രം എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
മേഘനാഥൻ സുസ്മിതയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് പാർവതി എന്നൊരു മകളുണ്ട്. പാലക്കാട് ഷൊർണൂരിലെ അമ്മയുടെ തറവാട്ടിലാണ് ഇവർ സ്ഥിരതാമസമാക്കിയത്. [8]
ഫിലിമോഗ്രഫി
[തിരുത്തുക]| Year | Title | Role | Notes |
|---|---|---|---|
| 2024 | Samadhana Pusthakam | Poduval mash | |
| 2023 | asthra | professor | |
| 2022 | Kooman | sub inspector | |
| 2021 | One | K.Ramachandran, Minister for Excise | |
| 2019 | Underworld | Shahul Hameed | |
| Mr. & Ms. Rowdy | Poornima's Father | ||
| 2018 | Johny Johny Yes Appa | S.I. Chandrappan | |
| Aadhi | Mani Annan | ||
| 2017 | Sunday Holiday | S.I. Shafeeque. K.V | |
| Munthirivallikal Thalirkkumbol | Prabhakaran | ||
| 1971: Beyond Borders | Sulaiman | ||
| 2016 | Action Hero Biju | Rajendran | |
| Kohinoor | |||
| 2015 | Picket 43 | Subedar Major Thampi | |
| 2013 | Kerala Today | ||
| Lisammayude Veedu | |||
| 2011 | Aazhakkadal | ||
| 2012 | Mizhi | ||
| 2010 | Thaskara Lahala | ||
| Canvas | |||
| Thanthonni | Sub Inspector R. Ganeshan | ||
| 2008 | Dalamarmarangal | Indusekharan | |
| Gulmohar | |||
| Kanichikkulangarayil CBI | |||
| 2006 | Vaasthavam | ||
| Pathaka | City Police Commissioner Yousuf Ali IPS | ||
| Yes Your Honour | Lakshmanan | ||
| 2005 | Nerariyan CBI | Padmanabhan Achary | |
| 2004 | Paanchajanyam | ||
| Pravasam | |||
| 2003 | Chakram | Gopalan | |
| Vellithira | |||
| 2001 | Chethaaram | ||
| Uthaman | |||
| 2000 | Ente Priyappetta Muthuvinu | ||
| Cover Story | |||
| Kaathara | |||
| 1999 | Vasanthiyum Lakshmiyum Pinne Njaanum | ||
| Crime File | |||
| The Godman | |||
| Pranaya Nilavu | |||
| Chandranudikkunna Dikkil | |||
| Thachiledathu Chundan | |||
| 1998 | Oru Maravathoor Kanavu | ||
| British Market | |||
| 1997 | Mannaadiyaar Penninu Chenkotta Chekkan | ||
| <i id="mwAUk">Newspaper Boy</i> | |||
| Guru Sishyan | |||
| Niyogam | |||
| Ullasapoongattu' | |||
| 1996 | Ee Puzhayum Kadannu | ||
| 1994 | Malappuram Haji Mahanaya Joji | ||
| 1993 | Chamayam | ||
| Bhoomi Geetham | Parameshwaran | ||
| Chenkol | |||
| 1986 | Panchagni | ||
| 1983 | Asthram | ||
അവാർഡുകൾ
[തിരുത്തുക]- ഫ്ളവേഴ്സ് ടിവി അവാർഡുകൾ 2016 -മികച്ച സ്വഭാവ നടൻ (സീരിയൽ: സ്ത്രീത്വം -സൂര്യ ടിവി)
ടിവി സീരിയലുകൾ
[തിരുത്തുക]- സ്ത്രീത്വം ( സൂര്യ ടിവി )
- മേഘസന്ദേശം ( കൈരളി ടിവി )
- കഥയറിയാതെ ( സൂര്യ ടിവി )
- സ്നേഹാഞ്ജലി ( ഏഷ്യാനെറ്റ് )
- ധനുമാസപ്പെണ്ണ്
- ചന്ദ്രേട്ടനും ശോഭടുതിയും ( ഡിഡി മലയാളം )
- പറയൻ ബാക്കി വെച്ചത് ( സൂര്യ ടിവി ) - ടെലിഫിലിം
അവലംബം
[തിരുത്തുക]- ↑ "Meghanathan, South Indian Cinema Photo, Actor Meghanathan arrives for".
- ↑ "Check out lists of Movies by #Meghanathan #Filmography".
- ↑ "Profile of Malayalam Actor Meghanathan". Archived from the original on 2015-04-13. Retrieved 2022-10-21.
- ↑ "നടൻ മേഘനാഥൻ അന്തരിച്ചു". Retrieved 2024-11-21.
- ↑ "Meghanadhan".
- ↑ "സിനിമയില്ലെങ്കിൽ തൂമ്പായെടുക്കും". mangalamvarika.com. Retrieved 5 May 2015.
- ↑ "The Hindu : Another 'son' rise". www.thehindu.com. Retrieved 2 February 2022.
{{cite web}}: CS1 maint: deprecated archival service (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2022-10-21.