കരട്:പത്തനംതിട്ട ജില്ലാ പഞ്ചായത്ത്
ദൃശ്യരൂപം
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 4 months ago Ranjithsiji (talk | contribs) ആണ്. (Purge) |
കേരളത്തിലെ ഒരു ജില്ലാ പഞ്ചായത്താണ് പത്തനത്തിട്ട ജില്ലാപഞ്ചായത്ത്. പത്തനത്തിട്ട ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസനമാണ് പ്രധാന ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തിലെ ഉയർന്ന തലമാണ് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ ചേർന്ന ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത്.
-
| പത്തനംതിട്ട ജില്ലാ പഞ്ചായത്ത് | |
|---|---|
| തദ്ദേശസ്വയംഭരണ സ്ഥാപനം | ജില്ലാ പഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പത്തനംതിട്ട |
| ഭരണ സംവിധാനം | പഞ്ചായത്തി രാജ് (കേരളം) |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡണ്ട് | |
| ജില്ലാ പഞ്ചായത്ത് സെക്രട്ടറി | |
| സ്ഥാപിതം | 1995 |
| ഡിവിഷനുകൾ (വാർഡുകൾ) |
26 |
| ബ്ലോക്കുകൾ | 8 |
| ഗ്രാമപഞ്ചായത്തുകൾ | |
| വിസ്തീർണ്ണം | 2652 ച.കി.മീ |
| ജനസംഖ്യ | 1195537 |
| ജനസാന്ദ്രത | 453 /ച.കി.മീ |
| ആസ്ഥാനം | പത്തനംതിട്ട |
| വെബ്സൈറ്റ് | https://pathanamthitta.nic.in/department/district-panchayat/ |