കരട്:തോറാ
ദൃശ്യരൂപം
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 5 months ago Ranjithsiji (talk | contribs) ആണ്. (Purge) |

| Tanakh (Judaism) | |||||
|---|---|---|---|---|---|
|
|
|||||
| Old Testament (Christianity) | |||||
|
|
|||||
| Bible portal | |||||
എവ്രായ ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ[1] ഉല്പത്തി, പുറപ്പാട്, ലേവായർ, സംഖ്യ, ആവർത്തനപുസ്തകം എന്നിവയുടെ സമാഹാരമാണ് തോറാ. പഞ്ചഗ്രന്ഥി എന്നും മൂശയുടെ അഞ്ച് പുസ്തകങ്ങൾ എന്നും ഇത് അറിയപ്പെടുന്നു. ആരാധനാവശ്യങ്ങൾക്ക് ചുരുൾ രൂപത്തിലാണ് ഇത് സാധാരണമായി സൂക്ഷിക്കുന്നത് (എവ്രായ: ספר תורה, സെഫെർ തോറാ). പുസ്തക രൂപത്തിലുള്ള തോറാ ഖുമാശ് എന്ന് അറിയപ്പെടുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Torah". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)