കരട്:ടെംപ്ലേട്ടൺ പുരസ്കാരം
ദൃശ്യരൂപം
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 8 months ago Ranjithsiji (talk | contribs) ആണ്. (Purge) |
ജീവിതത്തിൽ ആത്മീയ മാനം സൃഷ്ട്ടിക്കുന്നതിൽ അസാധാരണമായ സംഭാവന നൽകിയ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് നൽകുന്ന അവാർഡാണ് ടെമ്പിൾട്ടൺ പുരസ്‌കാരം. [1] 1972 മുതൽ ഈ പുരസ്‌കാരം നൽകിവരുന്നു.1987 ന് ശേഷം ജോൺ ടെമ്പിൾട്ടൺ ഫൗണ്ടേഷനാണ് പുരസ്‌കാരം നൽകുന്നത്. എല്ലാ വർഷവും അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കാറുണ്ട്.