ഉള്ളടക്കത്തിലേക്ക് പോവുക

കരട്:ചിറ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരനെയ്യാറ്റിൻകര താലൂക്കിൽ കൂടെ ഒഴുകുന്ന നദിയാണ് ചിറ്റാർ . [[കുടയാൽ തോട് എത്തും ചിറ്റാർ എന്നും അറിയപ്പെടുന്നു. വെള്ളറടവെള്ളറട നിന്ന് ആരംഭിച്ച് അഞ്ചുമരംഗാല , അരുവിയോട് ,മൂവേരിക്കര,പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ിൽതൃപ്പലവൂർ, തത്തിയൂർ, മാരായമുട്ടം , അരുവിപ്പുറം വഴി നെയ്യാർ നദിയിൽ ചേരുന്നു.

"https://ml.wikipedia.org/w/index.php?title=കരട്:ചിറ്റാർ&oldid=4506681" എന്ന താളിൽനിന്ന് ശേഖരിച്ചത്