ഉള്ളടക്കത്തിലേക്ക് പോവുക

കരട്:ഗാമുണ്ഡി, ഒഡീഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ ആകെ 681 കുടുംബങ്ങൾ താമസിക്കുന്ന ഒരു വലിയ ഗ്രാമമാണ് ഗാമുണ്ഡി. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം ഗാമുണ്ഡി ഗ്രാമത്തിൽ 3303 പേരാണുള്ളത്., അതിൽ 1649 പുരുഷന്മാരും 1654 സ്ത്രീകളുമാണുള്ളത്..ഗാമുണ്ഡി, വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച്.

കുട്ടികൾ

[തിരുത്തുക]

ജനസംഖ്യയിൽ 342 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 10.35 ശതമാനം വരുമിത്. 185 ആൺകുട്ടികളും 157 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളാണ് കൂടുലതലുള്ളത്. 185 ആൺകുട്ടികളും157പെൺകുട്ടികളുമാണ് ഉള്ളത്.

ജനസംഖ്യാവിവരം

[തിരുത്തുക]
ആകെ വീടുകളുടെ എണ്ണംആകെ ജനസംഖ്യആകെ കുട്ടികളുടെ എണ്ണംപട്ടിക ജാതി വിഭാഗക്കാർപട്ടിക വർഗ്ഗ വിഭാഗക്കാർസാക്ഷരതാ നിരക്ക്
681330334232320779.30%

ഔദ്യോഗിക പ്രൊഫൈൽ

[തിരുത്തുക]

ഗാമുണ്ഡി ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 1104 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 33.24 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതൽ വരുമാനം) എന്ന് വിവരിക്കുമ്പോൾ 66.76 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 1104 തൊഴിലാളികളിൽ 35 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 56 പേർ കാർഷിക തൊഴിലാളികളുമാണ്.

ജാതി ഘടകം

[തിരുത്തുക]

ഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 323 പട്ടിക ജാതിക്കാരും 207 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക ജാതിക്കാരാണ് ഇവിടെ കൂടുതലുള്ളത്.

സാക്ഷരതാ നിരക്ക്

[തിരുത്തുക]

79.30% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് . ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 88.87% ഉം സ്ത്രീകളുടേത് 69.94% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]

അവലംബം

[തിരുത്തുക]
  1. ↑ [ https://www.census2011.co.in/data/village/410621-gamundi-orissa.html 2011ലെ സെൻസസ് കണക്കുകൾ]] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many
"https://ml.wikipedia.org/w/index.php?title=കരട്:ഗാമുണ്ഡി,_ഒഡീഷ&oldid=4506689" എന്ന താളിൽനിന്ന് ശേഖരിച്ചത്