ഉള്ളടക്കത്തിലേക്ക് പോവുക

കരട്:ഖതീബുൽ ബഗ്ദാദി(ബഗ്ദാദിന്റെ പ്രഭാഷകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില നിയമങ്ങൾ
  • ഈ ഫലകം എല്ലാ കരടു താളിന്റേയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കേണ്ടതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തീകരിച്ചതിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ കരടു രേഖയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.


ഖതീബുൽ ബഗ്ദാദി എന്ന പേരിൽ അറിയപ്പെടുന്ന അബൂബക്കർ അഹ്‌മദ് മെയ് പത്ത് 1002ൽ ബഗ്ദാദിന്റെ തെക്ക് ഗ്രാമമായ ഹനീക്കിയ്യയിൽ ജനിച്ചു. മുൻനിര ഹദീസ് പണ്ഡിതൻ, ചരിത്രകാരൻ, കർമശാസ്ത്ര പണ്ഡിതൻ നിരവധി പ്രത്യേകതയുണ്ട് അദ്ദേഹത്തിന്. കര്മ ശാസ്ത്രവഷങ്ങളിലെയും ചരിത്രങ്ങളുടെയും ആധികാരിക ഗ്രന്തങ്ങൾ രചിച്ചതിന്റെ പേരിൽ അറിയപ്പെടുന്നു.[1][2][3][4]

വിദ്യാഭ്യാസം

[തിരുത്തുക]

ഒരു മതപ്രഭാഷകന്റെ മകനായി ജനിച്ച ആദ്ദേഹം ചെറുപ്പത്തിൽ തന്നെ പിതാവിന്റെയും മറ്റ് അറിയപ്പെട്ട പണ്ഡിതന്മാരുടെയും കീഴിൽ പഠനം ആരംഭിച്ചു. അദ്ദേഹത്തിന്റ പ്രധാന വിഷയം ഹദീസ് പഠനമായിരുന്നു. ഹദീസുകൾ പഠിക്കുക എന്ന ലക്ഷ്യത്തിൽ ബസ്രയിലേക്ക് പോയി. 1024ൽ തന്റെ  ഉസ്്താദ് ശൈഖ് അബൂബക്കർ അൽബർഖാനിയുടെ ഉപദേശമനുസിച്ച് നൈസാബൂരിലേക്ക് രണ്ടാം പഠനയാത്ര ആരംഭിച്ചു. അവിടെ കുറ്ച്ച് കാലം താമസമാക്കി അവിടെ നിന്ന് അബൂഹാസിം ഉമർ ബിൻ അഹ്‌മദൽ അബ്ദവി. അബീസഈദ് സാസാനി,അബുബക്കർ ഹർഷി,സാഹിദുൽ ഇസ്തിവാഈ എന്നീ പണ്ഡിതരിൽ നിന്ന് അറിവ് പഠിച്ചു. പിന്നീട് ബഗ്ദാദിലേക്ക് മടങ്ങുകയും 1030ൽ ഇസ്ഫഹാനിലേക്ക യാത്ര തിരിച്ചു. 'ഹിൽയതുൽ അവ്‌ലിയാഅ്'എന്ന ഗ്രന്തത്തിലന്റെ രചയിതാവായ ആബൂനഈമുൽ ഇസ്ബഹാനിയിൽ നിന്ന് എണ്ണമറ്റ ഹദീസുകൾ പഠിക്കുകയും പിന്നീട് ദിമിശ്ക്ക് ബൈതുൽ മുഖദ്ദസ് തുടങ്ങി ശാമിലെ വിവിധ പട്ടണങ്ങളിലേക്ക് പോയി. പഠനാനന്തരം ബഗ്ദാദിലേക്ക് മടങ്ങി. അവിടെയുള്ള ജാമിഉൽ മൻസുറിൽ മരണം വരെ അധ്യാപനം നടത്തി.

അദ്ദേഹത്തിന് അമ്പത്തിയാറ് കൃതികളുണ്ട് അതിൽ ഏറ്റവും പ്രശ്‌സ്തമായ ഗ്രന്തം. 'ബഗ്ദാദിന്റെ ചരിത്രം' എന്ന ചരിത്രഗ്രന്തമാണ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ട് വരെ ബഗ്ദാദിലുണ്ടായിരുന്ന പണ്ഡിതരുടെ ചരിത്രം അതൽ ഉൾപെടുത്തിയത്‌കൊണ്ട് ഇപ്പോഴും അതിനെ ചരിത്രകാരന്മാർ റഫറൻസ് ഗ്രന്തമായി ഉപയോകിക്കുന്നു. ഹദീസ് ശാസ്ത്രത്തിലും അറിയപ്പെട്ട ഗ്രന്തങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അറിയപ്പെട്ടതും ഉപകാരപ്രതവുമായ ഗ്രന്തമാണ് 'അൽ കിഫായ ഫീ ഇൽമി രിവായ' ഇൽ  ഹദീസ് ശാസ്ത്രത്തിന്റെ സാകേതിക പ്രയോഗങ്ങളെ കുറിച്ചു വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. മറ്റൊരു ഗ്രന്തമാണ് 'അൽ ജാമിഉൽ ആദാബി ശൈഖി വസ്സാമിഅ്' മറ്റൊരു ഗ്രന്തമാണ് ' അത്തത്ഫീൽ[6]' , [7]

അധ്യാപകർ

[തിരുത്തുക]

അഹ്‌മദ്ബ്ൻ മുഹമ്മദുൽ ബർഖാനി

അബൂഖാസിമുൽ അസ്ഹരി

അബൂഹസനുൽ ഖസ് വീനി

  1. "أحمد بن علي بن ثابت بن أحمد الخطيب أبي بكر البغدادي".
  2. "الخطيب البغدادي".
  3. "تاريخ بغداد دار الكتب العلمية pdf".
  4. "تحميل كتب الخطيب البغدادي pdf".
  5. "الخطيب".
  6. "تلخيص المتشابه في الرسم وحماية ما أشكل منه عن بوادر التصحيف والوهم لأبي بكر الخطيب تحقيق ودراسة".
  7. "التطفيل وحكايات الطفيليين ونوادرهم وأخبارهم".