കരട്:കോന്നി താലൂക്ക്
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. at കോന്നി.. Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 7 months ago Ranjithsiji (talk | contribs) ആണ്. (Purge) |
കോന്നി പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക്കും ആണ് കോന്നി, ,കോന്നി താലൂക്ക് ആസ്ഥാനമായ കോന്നി ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിൽനിന്ന് 10 കി. മീറ്റർ അക[1]ലെയും അടുത്ത പട്ടണങ്ങളായ പത്തനാപുരം 17 കി. മീറ്റർ അകലെയും,പുനലൂർ 30 കി. മീറ്റർ അകലെയും,ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂർ 24 കി. മീറ്റർ അകലെയും,തിരുവല്ല 40 കി.മീറ്റർ അകലയും,പന്തളം 22 കി. മീറ്റർ അകലെയും കോഴഞ്ചേരി 24കി മീറ്റർ അകലെയും സ്ഥിതിചെയ്യുന്നു //(SH-08)സംസ്ഥാനപാത പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഒരു പ്രധാനജ്ഗ്ഷൻആണ് കോന്നി ഈപാത കേരളത്തിലെ പ്രധാനപ്പെട്ട നഗര പട്ടണങ്ങളുമായി കോന്നി പട്ടണത്തെ ബന്ധിപ്പിക്കുന്നു, പഴയ കാലത്ത് കോന്നി കർഷകർ കുടിയേറിയ നാടായിരുന്നു കോന്നിയിലെ ജനങ്ങൾ കൂടുതലായി ട്രെയിൻ യാത്ര ചെയ്യുന്നത് ചെങ്ങന്നൂർ, കായംകുളം പുനലൂർ എന്നി റെയിൽവേ സ്റ്റേഷൻ വഴി ആണ്//____Mathewkoshi123, Shiva; Ahmad, Faraz; ., Manpreet; Hemanth, Konni (2024-03-12). "Breaking Bad: Spontaneous Rupture of Incisional Hernia". Cureus. doi:10.7759/cureus.56009. ISSN 2168-8184. {{cite journal}}: |last3= has numeric name (help)CS1 maint: numeric names: authors list (link) CS1 maint: unflagged free DOI (link)</ref>
* കോന്നി*കോന്നി പഴയപേര് കോന്നിയൂർ 1000 വർഷം മുൻപേ കോന്നിയിൽ ജനവാസം ഉട്ടായിരുന്നു എന്നതിന് തെളിവാണ് കോന്നി താഴം അച്ഛൻ കോവിൽ ആറിന്റെ അരികിൽ ഉള്ള മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം കോന്നിയിലെ പ്രധാന ശിവ ക്ഷേത്രം ആണ്,കോന്നിയിൽ നിന്ന് ഫയർ സ്റ്റേഷൻ കഴിഞ്ഞ് വലിയ പാലത്തിന് അടുത്ത് സ്ഥിതിചെയ്യുന്നു,
,ഇപ്പോൾ ശബരിമല തങ്കയങ്കി യാത്ര ചെയ്യുന്ന ദിവസം വിശ്രമിക്കുന്നതിനും രാത്രികാലം കിടക്കുന്നതിനുളള ഇടതാവളം ആണ് ,കേരള സംസ്ഥാനം ആകുന്നതിനു മുമ്പ് തിരുവതാംകൂർ ദേശത്ത്,പന്തളം രാജവംശം പന്തളം രാജാവ് പണികഴിപ്പിച്ച റോഡാണ്-പന്തളം-തുമ്പമൺ- വള്ളിക്കോട്-പൂങ്കാവ് -കോന്നി -കല്ലേലി അച്ചൻ കോവിൽ വഴി ചെങ്കോട്ട,വനപാത, ആ കാലത്ത് ,കുതിര വണ്ടിയും, കാള വണ്ടിയും ആന വണ്ടിയും ആയിരുന്നു മനുഷ്യർക്ക് കരമാർഗ്ഗവും,റോഡ് മാർഗ്ഗവും യാത്രചെയ്യുന്നതിനും,കാട്ടിലെ വിഭവങ്ങൾ നാട്ടു ചന്തയിൽ എത്തിച്ചു വിൽക്കാനും , വനം തെളിച്ച് ,പന്തളത്ത് നിന്ന്, അച്ചൻ കോവിൽ നദിയുടെ അരികിലൂടെ വനത്തിലൂടെ കാളവണ്ടി പോകുന്ന വീതികുറഞ്ഞ പാത ആയിരുന്നു, 60 വർഷം പിന്നോട്ട് നോക്കിയാൽ അന്ന് കൈപ്പട്ടൂർ,വള്ളിക്കോട്-താഴൂർകടവ്,പ്രമാടം,കോന്നി ,നടുവത്തൂംമുഴി-കൊക്കതോട് ,എന്നിവടങ്ങളിൽ അച്ചൻ കോവിൽ ആറിന് അക്കരെ ഇക്കരെ പോകാൻ പാലങ്ങൾ ഇല്ലാത്ത കാലം,അന്ന് പന്തളം കഴിഞ്ഞ് കര ചന്ത കോന്നിയിൽ ആയിരുന്നു ആന ,പശു,പോത്ത്,എരുമ,ആട് ,എല്ലാം വിൽക്കുകയും/വാങ്ങുകയും ചെയ്യുന്ന കാലം,അങ്ങനെ കോന്നി ചന്തയിൽ വലിയ തിരക്കേറിയ ദിവസം ആയിരുന്നു ബുധനും,ശനിയും,കാള വണ്ടിയുടെ കാലം,
- ↑ കോന്നി കേരള ഇന്ത്യ
എന്റ് കോന്നി പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയും നദി തീരങ്ങളാലെയും വനപാതയാലും ആനകൂടിന്റ് നാടായും പത്തനംതിട്ട ജില്ല ആസ്ഥാനത്ത് നിന്നൂം 10 km അകലെയാണ് ഈ കോന്നി താലൂക്ക് ആസ്ഥാനം