Jump to content

കയമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കൃഷി ചെയ്തു വരുന്ന ഒരിനം നെല്ലാണ് കയമ. വളരെയധികം പ്രതിരോധശേഷിയും ഉയർന്ന ഉല്പാദനവും ഉള്ള ഈ വിത്തിനം പക്ഷേ ഇപ്പോൾ പുതിയ ഇനം വിത്തുകൾക്ക് വഴിമാറി കൊടുത്തുകഴിഞ്ഞു.

"https://ml.wikipedia.org/w/index.php?title=കയമ&oldid=1120986" എന്ന താളിൽനിന്ന് ശേഖരിച്ചത്