കയം (1982 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കയം
സംവിധാനംപി.കെ. ജോസഫ്
നിർമ്മാണംഭാവന
രചനബാലഗോപാൽ
തിരക്കഥബാലഗോപാൽ
സംഭാഷണംബാലഗോപാൽ
അഭിനേതാക്കൾവിജയൻ
ജഗതി ശ്രീകുമാർ
കൊച്ചിൻ ഹനീഫ
ശങ്കർ
അഞ്ജലി നായിഡു
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംബി. രാമകൃഷ്ണ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഭാവന ആർട്ട്സ്
വിതരണംഇന്ദു ഫിലിംസ്
റിലീസിങ് തീയതി
  • 28 മേയ് 1982 (1982-05-28)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭാവന നിർമിച്ച് പി.കെ. ജോസഫ് സംവിധാനം ചെയ്ത് ജഗതി ശ്രീകുമാർ, ശങ്കർ, വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1982-ൽ പ്രദർശനം ആരംഭിച്ച ചിത്രമാണ് കയം. ബാലഗോപാൽ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ബി. രാമകൃഷ്ണയും ചിത്രസംയോജനം കെ. ശങ്കുണ്ണിയുമാണ്. പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം.കെ. അർജ്ജുനനാണ്.[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 വിജയൻ
2 ശങ്കർ
3 ജഗതി ശ്രീകുമാർ
4 കൊച്ചിൻ ഹനീഫ
5 അഞ്ജലി നായിഡു
6 ഭാഗ്യലക്ഷ്മി
7 പുഷ്പ
8 ബാലഗോപാൽ
9 മാമ്പുറം നവാസ്
10 തോപ്പിൽ ധർമ്മൻ
11 റിഷിബാബു
12 ഹരിഹരൻ
13 ശ്രീകല
14 ബേബി ഷൈജി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ജീവിതമേ നിൻ നീലക്കയങ്ങൾ കെ ജെ യേശുദാസ്
2 കായൽക്കരയിൽ തനിച്ചു എസ് ജാനകി

അവലംബം[തിരുത്തുക]

  1. "Kayam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  2. "Kayam". malayalasangeetham.info. മൂലതാളിൽ നിന്നും 2 April 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-16.
  3. "Kayam". spicyonion.com. ശേഖരിച്ചത് 2014-10-16.
  4. "കയം (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 7 ജൂൺ 2022.
  5. "ആദിപാപം(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-07.
"https://ml.wikipedia.org/w/index.php?title=കയം_(1982_ചലച്ചിത്രം)&oldid=3905887" എന്ന താളിൽനിന്ന് ശേഖരിച്ചത്