കമ്മ്യൂണിറ്റി റേഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2013 ൽ സ്പ്രിംഗ് റേഡിയോതോണിലെ കെആർബിഎക്സ് റേഡിയോ ബോയ്സേ സന്നദ്ധസേവകർ ഇത്തരം പ്രാദേശിക മാധ്യമങ്ങൾക്കുള്ള പിന്തുണയിൽ  വളരെ  നിർണായകമായിരുന്നു. 


കമ്മ്യൂണിറ്റി റേഡിയോ (Community radio)എന്നത് വാണിജ്യപരമായതും  പൊതുപ്രക്ഷേപണപരവുമായ പ്രക്ഷേപണങ്ങൾ  കൂടാതെയുള്ള  ഒരു മൂന്നാം റേഡിയോ സേവനമാണ്. കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവർത്തനം ഭൂമിശാസ്ത്രപരമായി വേറിട്ട സമൂഹത്തിന്റെയോ സമുദായത്തിന്റെയോ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുക. ഈ പ്രക്ഷേപണം പ്രസക്തവും ജനഹിതവും  പ്രാദേശികമായ ജനങ്ങൾക്കുവേണ്ടിയുള്ളതുമാണ്. വാണിജ്യ മുഖ്യധാരാ മാധ്യ‌മ പ്രേക്ഷരെ ഇത് ലക്ഷ്യം വയ്ക്കുന്നില്ല. കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം , ഉടമസ്ഥത, സ്വാധീനം  എന്നിവ അത് പ്രവർത്തിക്കുന്ന പ്രത്യേകസമൂഹത്തിന്റെയോ സമുദായത്തിന്റെയോ സേവനങ്ങൾക്കുവേണ്ടിയായിരിക്കും. പൊതുവെ ഇത് ലാഭേച്ഛയില്ലാത്തതും വ്യക്തികളെ പ്രാപ്തമാക്കുന്നതിനുള്ളതുമായിരിക്കും. വ്യക്തികൾ, ഗ്രൂപ്പുകൾ, സമൂഹം, സമുദായം  എന്നിവരുടെ സ്വന്തം കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ഉപയോഗിക്കപ്പെടുന്നു. മാധ്യമ സമ്പന്ന ലോകത്തിൽ, മാധ്യമങ്ങളുടെ സ്രഷ്ടാക്കളാക്കാനും അതിൽ സംഭാവന ചെയ്യുന്നവരെ സഹായിക്കാനും ഉള്ള  ഒരു സംവിധാനമാണ് ഇത്.

ദർശനം, തത്ത്വചിന്ത, സിദ്ധാന്തം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമ്മ്യൂണിറ്റി_റേഡിയോ&oldid=3283868" എന്ന താളിൽനിന്ന് ശേഖരിച്ചത്