കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൺട്രോൾ ഹെഡ്‌സെറ്റ് (കാച്ച്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൗസിനു പകരമായി തലകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഉപകരണമാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൺട്രോൾ ഹെഡ്‌സെറ്റ് (CACH) കെ.എസ്.ഇ.ബി.യിലെ സബ് എൻജിനീയർ കെ.സി. ബൈജുവാണ് ഇത് രൂപകല്പന ചെയ്തത്.[1]

കാച്ച് ധരിക്കുന്നയാളുടെ തലയുടെ ചലനങ്ങൾക്കനുസരിച്ചാണ് കമ്പ്യൂട്ടർ മോണിട്ടറിലെ കഴ്സർ ചലിക്കുന്നത്. കവിൾകൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പ്രത്യേകതരം സ്വിച്ച് ഇതിൽ ഘടിപ്പിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 കൈ വേണ്ട; തലകൊണ്ട് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാം