കമ്പ്യൂട്ടേഷണൽ ബയോളജി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ജൈവികവ്യവസ്ഥകളുടെ ഗണിതീയ മാതൃകകൾ, കമ്പ്യൂട്ടേഷണൽ സിമ്യുലേഷൻ, സൈദ്ധാന്തിക നിരൂപണം, ഡേറ്റ അപഗ്രഥനം, എന്നിവയുടെ പ്രയുക്ത ശാസ്ത്ര മേഖലയാണ് കമ്പ്യൂട്ടേഷണൽ ബയോളജി. കമ്പ്യൂട്ടർ സയൻസ്, പ്രയുക്ത ഗണിതം, അനിമേഷൻ, സ്ഥിതിഗണിതം(Statistics), ജൈവ രസതന്ത്രം, രസതന്ത്രം, ബയോഫിസിക്സ്, തന്മാത്ര ജീവശാസ്ത്രം, ജനിതകശാസ്ത്രം, ജീനോമിക്സ്, പരിണാമ ശാസ്ത്രം, ന്യൂറോസയൻസ്, ദൃശ്യചിത്രണം എന്നീ ശാസ്ത്രശാഖകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഇന്റർ-ഡിസിപ്ളിനറി വൈജ്ഞാനിക രംഗം ആണ് കമ്പ്യൂട്ടേഷണൽ ബയോളജിയുടേത്.