കമ്പുളി
ദൃശ്യരൂപം
| കമ്പുളി | |
|---|---|
| ഇലയും കായും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | G. tetrandra |
| Binomial name | |
| Gomphandra tetrandra (Wall.) Sleumer | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
5 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ ചെടിയാണ് കമ്പുളി. (ശാസ്ത്രീയനാമം: Gomphandra tetrandra). 600 മീറ്റർ വരെയുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] കേരളത്തിൽ മിക്കയിടത്തും കാണാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ Archived 2016-03-05 at the Wayback Machine
വിക്കിസ്പീഷിസിൽ Gomphandra tetrandra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gomphandra tetrandra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.