കമ്പളവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പളവ് പഴയ കാലത്ത്‌ ഭൂമി അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു തോതാണ്. ഒരു കമ്പളവ് പത്ത് അടിയാണ് സാധാരണ. ചില ആളുകൾ പത്ത് ലിങ്ക്സ് കമ്പ് ഉപയോഗിക്കാറുണ്ട്. [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കമ്പളവ്&oldid=1919581" എന്ന താളിൽനിന്ന് ശേഖരിച്ചത്