കമ്പ രാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കമ്പരാമായണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വാല്മീകി മഹർഷി എഴുതിയ രാമായണം പ്രസിദ്ധ തമിഴ് കവിയായിരുന്ന കമ്പർ 12ആം നൂറ്റാണ്ടിൽ തമിഴിലേക്ക് തർജ്ജമ ചെയ്തു. കമ്പർ എഴുതിയതിനാൽ പ്രസ്തുതകൃതിയെ കമ്പരാമായണം എന്നറിയപ്പെടുന്നു.

ഈ കൃതിയെ ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറ് കാണ്ഡങ്ങളായി ഭാഗിച്ചിരിക്കുന്നു.[1]

പൂർവ്വകാണ്ഡം, ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം, ആരണ്യ കാണ്ഡം, കിഷ്‌കിന്ധ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം ഉത്തരകാണ്ഡം ഇങ്ങനെ 8 കാണ്ഡങ്ങളുണ്ട്. കമ്പ രാമായണത്തിൽ.


കടപ്പാട്. ശ്രീകമ്പരാമായണം .വിദ്വാൻ ശ്രീധരൻ ഉണ്ണി. (തിരുത്ത്: രാജേശ്വരി രാധാമണി )

അവലംബം[തിരുത്തുക]

  1. "Kamba Ramayanam - கம்ப ராமாயணம்". tamilnation.org. ശേഖരിച്ചത് നവംബർ 17, 2009.
"https://ml.wikipedia.org/w/index.php?title=കമ്പ_രാമായണം&oldid=3410467" എന്ന താളിൽനിന്ന് ശേഖരിച്ചത്