കമൂവിയൽ കേവ്സ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കമൂവിയൽ കേവ്സ് ദേശീയോദ്യാനം
Queensland
Camooweal Caves National Park 0416.svg
Camooweal Caves National Park
കമൂവിയൽ കേവ്സ് ദേശീയോദ്യാനം is located in Queensland
കമൂവിയൽ കേവ്സ് ദേശീയോദ്യാനം
കമൂവിയൽ കേവ്സ് ദേശീയോദ്യാനം
നിർദ്ദേശാങ്കം20°3′0″S 138°11′4″E / 20.05000°S 138.18444°E / -20.05000; 138.18444Coordinates: 20°3′0″S 138°11′4″E / 20.05000°S 138.18444°E / -20.05000; 138.18444
സ്ഥാപിതം1988
വിസ്തീർണ്ണം138 കി.m2 (53.3 sq mi)
Websiteകമൂവിയൽ കേവ്സ് ദേശീയോദ്യാനം
See alsoProtected areas of Queensland

ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കമൂവിയൽ കേവ്സ് ദേശീയോദ്യാനം. കമൂവിയലിനു തെക്കു-കിഴക്കായി 15 കിലോമീറ്ററും ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1720 കിലോമീറ്ററും അകലെയാണിത്. [1]

വിവരണം[തിരുത്തുക]

യൂക്കാലിപ്റ്റസ് മരങ്ങൾ, സ്പിനിഫെക്സുകൾ, അക്കേഷ്യകൾ, മിച്ചെൽ ഗ്രാസുകൾ എന്നിവയുൾപ്പെടെയുള്ള 13,800 ഹെക്റ്റർ സ്ഥലം ഈ ദേശീയോദ്യാനത്തിനുണ്ട്. ഡോളോമൈറ്റ് പാളികളിലൂടെ വെള്ളമൂറി 500 മില്യൺ വർഷങ്ങൾ കൊണ്ടുണ്ടായ രണ്ട് സിങ്ക് ഹോളുകളാണ് പൊതുജനങ്ങൾ സന്ദർശിക്കാൻ കഴിയുന്നത്. നവ്രാണി വാട്ടർഹോളിൽ ഒരു പിക്നിക്ക് ടേബിൾ ഉണ്ട്. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hema, Maps (2007). Australia Road and 4WD Atlas (Map). Eight Mile Plains Queensland: Hema Maps. p. 12. ISBN 978-1-86500-456-3.
  2. Queensland Government National Parks, Sport and Racing