ഉള്ളടക്കത്തിലേക്ക് പോവുക

കമിംഗ് ഫ്രം ഇൻസാനിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമിംഗ് ഫ്രം ഇൻസാനിറ്റി
Film poster
സംവിധാനംAkinyemi Sebastian Akinropo
കഥAkinyemi Sebastian Akinropo
നിർമ്മാണംIbidolapo Ajayi
അഭിനേതാക്കൾ
ഛായാഗ്രഹണംDaniel Ehimen
ചിത്രസംയോജനംAkinyemi Sebastian Akinropo
സംഗീതംTom Hambleton
നിർമ്മാണ
കമ്പനി
The Movement Pro
റിലീസ് തീയതി
  • 14 June 2019 (2019-06-14)
ദൈർഘ്യം
100 minutes
രാജ്യംNigeria
ഭാഷEnglish

അക്കിനിമി സെബാസ്റ്റ്യൻ അകിൻറോപോ രചനയും സംവിധാനവും നിർവഹിച്ച 2019 ലെ നൈജീരിയൻ ക്രൈം ഡ്രാമ ചലച്ചിത്രമാണ് കമിംഗ് ഫ്രം ഇൻസാനിറ്റി. ഗബ്രിയേൽ അഫോലയൻ, ഡാമിലോല അഡെഗ്ബിറ്റ്, ഡാക്കോർ അകാൻഡെ, വാലെ ഓജോ, ബൊലാൻലെ നിനലോവോ എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.[1]

2019 ജൂൺ 14-ന് പുറത്തിറങ്ങിയ ചിത്രം, 2020 സെപ്റ്റംബർ 18-ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചു.[2]

അവാർഡുകൾ

[തിരുത്തുക]

2020-ലെ പാൻ ആഫ്രിക്കൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച ആദ്യ ഫീച്ചർ ആഖ്യാനത്തിനും 2019-ലെ പ്രസ്‌പ്ലേ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ഓഡിയൻസ് ചോയ്‌സ് അവാർഡ് ജേതാവായും ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]

അവലംബം

[തിരുത്തുക]
  1. "Coming from insanity ready for public viewing". The Guardian Nigeria News - Nigeria and World News (in അമേരിക്കൻ ഇംഗ്ലീഷ്). 2019-03-23. Archived from the original on 2021-11-02. Retrieved 2020-10-05.
  2. BellaNaija.com (2020-09-07). "New Nollywood Titles on Netflix this September". BellaNaija (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-05.
  3. "Pan African Film Festival 2020 – Coming From Insanity". We are moving stories (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-05.[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കമിംഗ്_ഫ്രം_ഇൻസാനിറ്റി&oldid=4540009" എന്ന താളിൽനിന്ന് ശേഖരിച്ചത്