കമാൽ വോറ
കമാൽ വോറ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗുജറാത്തി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | അനേകേക് (കവിത) |
2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഗുജറാത്തി കവിയാണ്കമാൽ വോറ. അനേകേക് (കവിത)എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.