കമല (നദി)

Coordinates: 25°33′54″N 86°35′06″E / 25.56500°N 86.58500°E / 25.56500; 86.58500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമലാ നദി
Kamala river near Hatpate-5, Sindhuli, Nepal
രാജ്യങ്ങൾ നേപ്പാൾ, ഇന്ത്യ
സംസ്ഥാനം ബിഹാർ
സ്രോതസ്സ്
 - സ്ഥാനം near Maithan, Sindhuliagarhi, Sindhuli District, Churia Range, Nepal
 - ഉയരം 1,200 m (3,937 ft)
 - നിർദേശാങ്കം 27°15′N 85°57′E / 27.250°N 85.950°E / 27.250; 85.950
അഴിമുഖം Bagmati
 - സ്ഥാനം Badlaghat, Khagaria district, Bihar, India
 - നിർദേശാങ്കം 25°33′54″N 86°35′06″E / 25.56500°N 86.58500°E / 25.56500; 86.58500
നീളം 328 km (204 mi)

നേപ്പാളിലെ സിന്ധൂലി ജില്ലയിൽപ്പെടുന്ന ഛുരിയാ മലനിരകളിൽ ഉത്ഭവിച്ച് ഇന്ത്യയിൽ പ്രവേശിച്ച് കോസി നദിയിൽ ചേരുന്ന നദിയാണ് കമല[1]

പ്രവാഹ ഗതി[തിരുത്തുക]

തെക്കുദിശയിലേയ്ക്ക് ഒഴുകി ചിസാപാനി, ചൗഹത് എന്നീ സ്ഥലങ്ങളിൽ കൂടികടന്ന് ഇന്ത്യയിലെത്തുന്നു. ബിഹാറിലെ മധുബനി എന്ന സ്ഥലത്തുവച്ചാണ് ഭാരതത്തിലേയ്ക്കു കടക്കുന്നത്.

പോഷകനദികൾ[തിരുത്തുക]

ടാവോ,ബൈജ്നാഥ് ഖോല,മൈനാവതി, ധൗരി, സോനി,ബലൻ,ത്രിശൂല,ചാദാഹാ.[1]

പദ്ധതികൾ[തിരുത്തുക]

30 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്നതിനു സിരാഹയിലും ധനുശയിലും അണക്കെട്ടുകൾ നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "River Basin". Flood Management Information System, Water Resource Department, Bihar. Retrieved 2010-05-05.
"https://ml.wikipedia.org/w/index.php?title=കമല_(നദി)&oldid=2950196" എന്ന താളിൽനിന്ന് ശേഖരിച്ചത്