ഉള്ളടക്കത്തിലേക്ക് പോവുക

കമല കൃതിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓട്ടോമാറ്റ സിദ്ധാന്തം, ചിത്രഭാഷകൾ, പാരമ്പര്യേതര കമ്പ്യൂട്ടിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞയാണ് കമല കൃതിവാസൻ (ജനനം 1948). മദ്രാസ് ഐ. ഐ. ടി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് പ്രൊഫസറായി വിരമിച്ചു.[1]  

പുസ്തകം

[തിരുത്തുക]

ഇൻട്രൊഡക്ഷൻ ടു ഫോർമൽ ലാംഗ്വേജസ്, ഓട്ടോമാറ്റ തിയറി ആൻഡ് കമ്പ്യൂട്ടേഷൻ (with Ram R, Dorling Kinderley, 2009) എന്ന പാഠപുസ്തകത്തിന്റെ സഹ രചയിതാവാണ് കൃതിവാസൻ.

അംഗീകാരം

[തിരുത്തുക]

ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ അംഗമാണ് കൃതിവാസൻ.[2]

അവലംബങ്ങൾ

[തിരുത്തുക]
  1. "Kamala Krithivasan", Member Profile, Department of Computer Science & Engineering, Indian Institute of Technology Madras, retrieved 2024-10-29
  2. Women Fellows of INAE, Indian Academy of Sciences, retrieved 2024-10-29
  3. Mahalingam, Kalpana; Rama, Raghavan (September 2018), "Theory of computation: P systems. Articles dedicated to Kamala Krithivasan on her 70th birthday, Issue-I", International Journal of Advances in Engineering Sciences and Applied Mathematics, vol. 10, no. 3, pp. 179–180, doi:10.1007/s12572-018-0233-x
  4. കമല കൃതിവാസൻ at the Mathematics Genealogy Project.
"https://ml.wikipedia.org/w/index.php?title=കമല_കൃതിവാസൻ&oldid=4616272" എന്ന താളിൽനിന്ന് ശേഖരിച്ചത്