കമലു
ദൃശ്യരൂപം
| കമലു | |
|---|---|
| കമലു | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Subtribe: | |
| Genus: | Flemingia |
| Species: | F. strobilifera |
| Binomial name | |
| Flemingia strobilifera | |
| Synonyms | |
| |
ഫാബേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് കമലു. (ശാസ്ത്രീയനാമം: Flemingia strobilifera). കിഴക്കനേഷ്യ തദ്ദേശവാസിയാണ്. ചൈന, തായ്വാൻ, ഭുട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ലവോസ്, ബർമ്മ; തായ്ലാന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ സാധാരണയായി കണാറുണ്ട്.[1]
- Flemingia strobilifera found in പഞ്ചകൽ താഴ്വര
- ഉണങ്ങിയ പൂവ് ഏറെക്കാലം നിലനിൽക്കും
അവലംബം
[തിരുത്തുക]- 1 2 Flemingia strobilifera (L.) W. T. Aiton Archived 2015-09-24 at the Wayback Machine, GRIN
- ↑ http://www.theplantlist.org/tpl/record/ild-41472
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Flemingia strobilifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Flemingia strobilifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.